മുള്ളേരിയഃ ബേഡഗം പാണ്ടിക്കണ്ടത്ത് പുഴയില്‍കുളിക്കാിറങ്ങിയ യുവാവിനെ കാണാതായി. മുന്നാട് മന്നടുക്കത്തെ മാധവന്‍റെ മകന്‍ അര്‍ജുനന്‍(26)നെയാണ് കാണാതായത്.സുഹൃത്തുക്കള്‍ക്കൊപ്പം പയസ്വിനി പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങി താഴുകയായിരുന്നു.ഇന്ന് ഞായറാഴ്ച ഉച്ചയോടെ പാണ്ടക്കണ്ടം റെഗ്യുലെറ്റര്‍ കം ബ്രിഡ്ജിന് സമീപമാണ് സംഭവം. അഗ്നിശമന വിഭാഗവും ആദൂര്‍ പൊലീസും നാട്ടുാരും തിരച്ചില്‍ നടത്തി വരുന്നു.
Tags:
മുള്ളേരിയ.

