ബദിയടുക്കഃ
കുമ്പള ഉപജില്ലാ കലോത്സവത്തിന് ബദിയടുക്ക നവജീവന ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഇന്ന് രാവിലെ ഒന്‍പത് മണിയോടെ തുടക്കമായി. അതിന്‍റെ ഭാഗമായി വിജയികള്‍ക്ക് നല്‍കുന്ന ട്രോഫി പവലിയന്‍റെ ഉദ്ഘാടനം ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണനും, മിഡിയ ആന്‍റ് പബ്ലിസിറ്റി കമ്മിറ്റി ഓഫീസിന്‍റെ ഉദ്ഘാടനം ബദിയടുക്ക പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.സുനില്‍ കുമാറും നിര്‍വ്വഹിച്ചു. വൈകുന്നേരം നടക്കുന്ന ഉദ്ഘാടന ചടങ്ങ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും.
Tags:
ബദിയടുക്ക.
