ചിമ്മിനടുക്കയിലെ വ്യാപാരി അബൂബക്കര്‍ അന്തരിച്ചു.


 നീര്‍ച്ചാല്‍ഃ മുന്‍ പ്രവാസിയും ചിമ്മിനടുക്ക മസ്ജിദിന് സമീപത്തെ വ്യാപാരിയുമായ ചിമ്മിനടുക്കയിലെ അബൂബക്കര്‍(63)അന്തരിച്ചു. ഭാര്യ സുഹ്റ. മക്കള്‍ഃ ഷഫീഖ്(സൗദി), ഫവാസ്, തംഷീര്‍(ഇരുവരും ദുബൈ). മരുമകള്‍ സരീന. സളോദരങ്ങള്‍ഃ ഭുഹമ്മദ് ഹാജി, ആദംകുഞ്ഞി, മൊയ്തിന്‍കുഞ്ഞി, ബീഫാത്തിമ, മറിയമ്മ, നബീസ, ദൈനാബി , ഉമ്മാലി, പരേതരായ അബ്ദുല്ല, ഖാദര്‍, അബ്ദുറഹ്മാന്‍, ആസ്യമ്മ

Post a Comment

Previous Post Next Post