ബാഡൂര്‍ എസ് സി ഉന്നതിയില്‍ അംബേദ്കര്‍ വികസന പദ്ധതികളുടെ ഭാഗമായി പൂര്‍ത്തീകരിച്ച പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു.


 പുത്തിഗെഃ പുത്തിഗെ പഞ്ചായത്തിലെ ബാഡൂര്‍ എസ്.സി ഉന്നതിയിൽ അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ച  പ്രവൃത്തികള്‍ ഉദ്ഘാടനംചെയ്ത് നാടിന് സമര്‍പ്പിച്ചു.   എ.കെ.എം. അഷ്റഫ്എംഎല്‍എ ഉദ്ഘാടനം ചെയ്തു..

പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫിദ ഊജംപദവ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഇ.കെ.മുഹമ്മദ് കുഞ്ഞി,

ജില്ലാ പഞ്ചായത്ത് അംഗം സോമശേഖർ ജെ.എസ്, പഞ്ചായത്ത് അംഗങ്ങളായസതീഷ, സകീന ഐ.എ., അനിത എം., ബഷീർ കൊട്ടൂടൽ, ബി.എം. ഹമീദ് ബാടൂർ, ശിവപ്പ റൈ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post