നെഞ്ച് വേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച മധ്യവയസ്കന്‍ മരിച്ചു.


 ബദിയടുക്കഃ നെഞ്ച് വേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച മധ്യവയസ്കന്‍ മരിച്ചു.പള്ളത്തടുക്കയിലെ ബാലകൃഷ്ണ നായക്(54)യാണ് മരിച്ചത്. തേങ്ങ പൊലിക്കുന്ന തൊഴിലാളിയാണ്. ജോലിക്കിടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നുവത്രെ. ഉടനെ കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.ഭാര്യ ജയശ്രി.മക്കള്‍ വിഘ്നേശ് കുമാര്‍,അജിത് കുമാര്‍. മരുമകള്‍ ദിവ്യ.

Post a Comment

Previous Post Next Post