ബദിയടുക്കയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.



 

  ബദിയടുക്കഃ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് ദേശീയ നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബദിയടുക്ക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബദിയടുക്ക ടൗണിൽ  പ്രതിഷേധ പ്രകടനം നടത്തി.തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശ്യാമപ്രസാദ് മാന്യ അധ്യക്ഷനായ യോഗം മുതിർന്ന കോൺഗ്രസ് നേതാവ് തിരുപതികുമാർ ഭട്ട് ഉത്ഘാടനം ചെയ്തു.നേതാക്കളായ ജഗന്നാഥ റൈ,ഗംഗാധര ഗോളിയാടുക്ക,എം അബ്ബാസ്,രാമ പട്ടാജെ,ലീലാവതി അശ്വതി,ഷാഫി ഗോളിയടുക്ക,ശ്രീനാഥ് ബദിയടുക്ക,ലോഹിതാക്ഷൻ നായർ,ബെഞ്ചമിൻ,കൃഷ്ണ ദാസ്,രാമകൃഷ്ണൻ,അബൂബക്കർ ബൺപത്തടുക്ക,സതീഷ് പെർമുണ്ടേ,രവീന്ദ്ര കുണ്ടാലമൂല,ബാലകൃഷ്ണ കാരമൂല,ഗിരിഷ് ബദിയടുക്ക,നിജീഷ് പട്ടാജെ,കൃഷ്ണകുമാർ,സവാദ് ബൺപ്പത്തടുക്ക, വാമന നായ്ക്,വിൻസെന്റ് വിദ്യാഗിരി,തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post