ദേലംപാടിഃ ദേലംപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയോഗം അഡൂർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു. പ്രസിഡന്റ് എ.കെ അബ്ദുൾ കാദർ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൾ സെക്രട്ടറി കുഞ്ഞമ്പു നമ്പ്യാർ ഉദ്ഘാടനം ചെയ്തു യോഗത്തിൽ മുളിയാർ ബ്ലോക്ക് പ്രസിഡന്റ് ഗോപി നാഥൻ നായർ. ദേലംപാടി പഞ്ചായത്ത് വെസ് പ്രസിഡന്റ് ശാരദ എവന്തുർ. ഗോപാലൻ മണിയാണി. പഞ്ചായത്ത് മെമ്പർമാരായ. ശ്യാമള. ഐത്തപൻ. മഹിളാ കോൺഗ്രസ് പ്രസിഡന്റ് ശരീഫ. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാകേഷ് ബെച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.മണ്ഡലം സെക്രട്ടറി ദിവാകരന്‍ സ്വാഗതവും മുൻ മണ്ഡലം പ്രസിഡന്റ് രമേഷ് ചിീനപാടി നന്ദിയും പറഞ്ഞു
Tags:
ദേലംപാടി.
