ഉദുമ:എരോൽ മുസ് ലിം ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് എരോലിലെ പരേതനായ അബ്ദുല്ല ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (78) അന്തരിച്ചു .മക്കൾ: അഷ്റഫ് ക്യാപ്റ്റൻ, അബ്ബാസ് നാലാം വാതുക്കൽ, ഫൗസിയ, ഷാഫി, സക്കീന,അബ്ദുൽ റഹിമാൻ കറാമ (വൈസ് പ്രസിഡന്റ്, മുസ് ലിം ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി) സിദ്ദീഖ്, മറിയ, കുബ്റ, ലത്തീഫ്.മരുമക്കൾ: മറിയക്കുഞ്ഞി (ചിത്താരി) സാബിറ (കോട്ടക്കുന്ന്)അബ്ദുൽ ഖാദർ (കുണിയ) അബ്ദു മളിയിൽ, സബാന (കോട്ടിക്കുളം) ഫാത്തിമത്ത്റൈഹാന (നാലാം വാതുക്കൽ )മുബീന (മേൽപ്പറമ്പ്)ആസിഫ് (കോട്ടിക്കുളം)സക്കീർ (കാപ്പിൽ) റംസീന (തെക്കേക്കര)സഹോദരങ്ങൾ:ഷാഫി ഹാജി കട്ടക്കാൽ, അബ്ദുല്ല കട്ടക്കാൽ, ഹമീദ് കട്ടക്കാൽ, ആയിഷബി ചേരൂർ,സൈനബി ചെമ്മനാട്, ഖൈറുന്നിസ അരമങ്ങാനം, പരേതരായ അബ്ദുൽ റഹിമാൻ ഹാജി, അഹമ്മദ്, ബീഫാത്തിമ.
Tags:
ഉദുമ.
