കുമ്പളഃ കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ്ചെയ്തു.മംഗല്‍പാടി അഡ്ക്കംഭഗവതി നഗര്‍ സായികൃപയിലെ കേശവ.ബി(45)യാണ്അറസ്റ്റിലാതത്. ഇന്നലെ രാത്രി മണിയോടെ അഡ്ക്കം പട്ടിക ജാതി ഉന്നതിക്ക് സമീപത്തെ ബെസ്റ്റ് എഞ്ചിനിയറിങ് വര്‍ക്സിനടുത്ത് മദ്യ വില്‍പ്പനക്കിടെ 180മില്ലിയുടെ 16പാക്കറ്റ് മദ്യവുമായി കുമ്പള പൊലീസിന്‍റെ പിടിയിലായത്
Tags:
കുമ്പള.
