Homeബദിയടുക്ക ഓടങ്കല്ലിലെ തെയ്യമ്മ അന്തരിച്ചു GRAMEENA VARTHA -September 25, 2026 0 ബദിയടുക്കഃ വിദ്യാഗിരി ഓടങ്കല്ലിലെപരേതനായ രാമ പാട്ടാളിയുടെ ഭാര്യ തെയ്യമ്മ(76) അന്തരിച്ചു. മക്കള്‍ഃ രത്നാകാര ഓടങ്കല്ല്(വാണിയ ഗാണിക സഭാ ജില്ലാ സെക്രട്ടറി),ശാരദ(കാസര്‍കോട് നഗര സഭ അംഗം), പരേതയായ സാവിത്രി. മരുമക്കള്‍ഃദയനന്ദ, കവിത. Tags: ബദിയടുക്ക Facebook Twitter