തോട്ടത്തിലേക്ക് പോയ കര്‍ഷകന്‍ മരിച്ചു


 മുള്ളെരിയഃതോട്ടത്തില്‍ പോയ Searching മരിച്ച നിലയില്‍.

മുളിയാര്‍ അരിയിലെ പി. കൃഷ്ണന്‍ നായരാണ് മരിച്ചത്.

ഭാര്യ: നളിനി എ   മക്കള്‍: നിധിന്‍ (ദുബായ്) വിധു മോള്‍ , മരുമക്കള്‍:  ആതിര കള്ളാര്‍ സുധീഷ്  ചായിത്തടുക്കം, സഹോദരങ്ങള്‍: പി കുമാരന്‍ , കാര്‍ത്തിയായണി, ലക്ഷിമി, സുശീല , കരുണാകരന്‍, ഗോപാലന്‍ നായര്‍ ,ഇന്ദിര ചാമുണ്ഡിക്കുന്ന്

Post a Comment

Previous Post Next Post