അഗല്‍പ്പാടിയിലെ പ്രേമ അന്തരിച്ചു.


 ബദിയടുക്കഃ അഗല്‍പ്പാടിയിലെ റിട്ട. ബി എസ് എന്‍ എല്‍ ജീവനക്കാരന്‍ ഗംഗാധരന്‍റെ ഭാര്യ പ്രേമ(52)അന്തരിച്ചു. മക്കള്‍  പ്രഭാകര, പ്രമിള,ദിവ്യ.മരുമക്കള്‍ സുകുമാരന്‍ , ഷൈജു.

Post a Comment

Previous Post Next Post