കുമ്പളഃ സ്കൂട്ടര്‍ സുരക്ഷ ഭിത്തിയിലിടിച്ച് മറിഞ്ഞ് യാത്രക്കാരന് പരിക്ക്. മംഗളൃരു കട്ടിലിലെ ജോസഫ് ഡി.സൂസ(52)നാണ് പരിക്കേറ്റത്. ബേളയിലെ ബന്ധു വീട്ടില്‍ പോയി മടങ്ങുന്നതിനിടെ ഇന്നലെ രാത്രി എട്ട് മണിയോടെഷിറിയയിലാണ് അപകടം. പരിക്കേറ്റ ജോസഫിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു
Tags:
കുമ്പള.
