മുള്ളേരിയഃ എരിഞ്ചേരി പാണൂർ ചെണ്ടത്തടിയിലെ മൂവങ്കോൾ ഇടയില്യം അമ്മാളു അമ്മ (87) അന്തരിച്ചു. ഭർത്താവ് പരേതനായ ചേക്കരം കോടി കൃഷ്‌ണൻ നായർ. മക്കൾ: ഇ. പ്രഭാകരൻ നായർ (ചെണ്ടത്തടി), വിജയ നിർമല (കണ്ണംവയൽ), അനില ദേവി(പനയാൽ), പരേതരായ രത്‌നാവതി, ശ്രീവല്ലി. മരുമക്കൾ: ഉഷ, ബാലകൃഷ്‌ണൻ നായർ ( കണ്ണംവയൽ ), അജയൻ പനയാൽ, പരേതനായ സി. നാരായണൻ നായർ. സഹോദരങ്ങൾ: ജാനകി അമ്മ (മൂവങ്കോൾ), സുരേഷ് റാം ഇടയില്യം (മുളിയാർ), പരേതരായ ഇ. കൃഷ്‌ണൻ നായർ കൊളത്തിങ്കാൽ, രാഘവൻ നായർ.
Tags:
മുള്ളേരിയ
