അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എ.ആര്‍.ക്യാമ്പിലെ പൊലീസുകാരന്‍ മരിച്ചു.


 കാസറഗോഡ്ഃ അസുഖബാധിതനായി ചികിത്സയിലായിരുന്ന എ.ആര്‍.ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (ഡ്രൈവര്‍)മരിച്ചു. കാങ്കോല്‍ കുണ്ടായംകൊവ്വലിലെ സുരേശ്(54)യാണ് മരിച്ചത്.പരേതനായ ചന്തന്‍ കുഞ്ഞിയുടെയും ശാരദയുടെയും മകനാണ്. ഭാര്യ സുജാത. മക്കള്‍ ശ്രേയ(സെന്‍ട്രല്‍ യൂണിവഴ്സിറ്റി,വിദ്യാര്‍ത്ഥിനി), ശ്രവണ്‍(വിദ്യാര്‍ത്ഥി,ജി.എച്ച്.എസ് കരിവെള്ളൂര്‍). സഹോദരി കെ.ശ്രീജ.

Post a Comment

Previous Post Next Post