നീർച്ചാൽ: കാനറ ബാങ്ക് റിട്ടയേർഡ് സീനിയർ മാനേജറും നീർച്ചാൽ വിഷ്ണു മൂർത്തി നഗർ സ്വദേശിയുമായ ബള്ളംബെട്ടു ശ്രീധര പൈ (85) അന്തരിച്ചു.
ഭാര്യ: സുനിത പൈ. മക്കൾ: അരവിന്ദ് പൈ, പ്രശാന്ത് പൈ, ആശാലത ശർമ്മ, വിദ്യാ പൈ. മരുമക്കൾ: നന്ദകിഷോർ ശർമ്മ, രാജേഷ് പൈ, വന്ദന, ലക്ഷ്മി. സഹോദരങ്ങൾ: ലക്ഷ്മി നാരായണ പൈ ബള്ളംബെട്ടു, വനിത ഷേണായി, ഹേമലത ഷേണായി, ശശികല ഷേണായി, ശകുന്തള ഷേണായി, മഞ്ചുനാഥ പൈ. പരേതരായ
പത്മനാഭ പൈ, തിമ്മപ്പ പൈ, ബാലകൃഷ്ണ പൈ
Tags:
ബദിയടുക്ക
