ളപ്പള പെരിങ്ങടിയിലെ റിട്ട. തഹസില്‍ദാര്‍ പി.എ.മൊയ്തിന്‍ കുഞ്ഞി അന്തരിച്ചു.


 ഉപ്പളഃ റിട്ട. തഹസിൽദാർ ഉപ്പള പെരിങ്ങടിയിലെ പി. എ. മൊയ്‌തീൻ കുഞ്ഞി (79 അന്തരിച്ചു. റവന്യു വകപ്പിലെ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചിരുന്നു. ഹോസ്‌ദുർഗ്, കാസർകോട് താലൂക്കുകളിൽ തഹസിൽദാരായും കാസർകോട് കലക്ട്രറ്റിൽ ശിരസ്തദാറായും പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: പരേതയായ ബീഫാത്തിമ, ഖദീജ ജാസ്മിൻ. മക്കൾ: ഷമീമ, ഖാലിസ, ഇസ്‌മയിൽ, ആയിഷ, ഷരീഫ്, സയീദ് അസർ. മരുമക്കൾ: അബ്ദുൾ ഹമീദ് (മാസ്തിക്കുണ്ട്), ബഷീർ (പട്ള), നസീമ, ബഷീർ (മേനങ്ങോട്), സമീന, സുൽഫത്ത്. സഹോദരങ്ങൾ: ഷാഹുൽ


Post a Comment

Previous Post Next Post