മുള്ളേരിയ അടുക്കത്തെ നാരായണന്‍ അന്തരിച്ചു.


 മുള്ളേരിയ  അടുക്കത്തെ നാരായണൻ (76) അന്തരിച്ചു. ഭാര്യ: പരേതയായ ശാരദ. മക്കൾ: രാജൻ, പ്രീതി. മരുമക്കൾ: നിഷ, പരേതനായ മാധവൻ. സഹോദരങ്ങൾ: ഭാർഗവൻ, സുകുമാരൻ, ശശി, സുലോചന.

Post a Comment

Previous Post Next Post