Homeബദിയടുക്ക മൗവ്വാര്‍ നാരംപാടിയിലെ ആസ്യമ്മ അന്തരിച്ചു. GRAMEENA VARTHA -October 11, 2026 0 ബദിയടുക്കഃ മൗവ്വാര്‍ നാരംപാടിയിലെ അലവിയുടെ ഭാര്യ ആസ്യമ്മ(58)അന്തരിച്ചു.മക്കള്‍ ഷരീഫ്,ഖാദര്‍(ദുബൈ),അബ്ദുള്‍ റഷീദ്(സൗദി അറേബ്യ),മറിയ, മിസ്രിയ,ഹഷുറ, ജുവൈരിയ, അസ്മിന, ഷിഫാന. സഹോദരങ്ങള്‍ മുഹമ്മദ് കുഞ്ഞി, പരേതരായ ബീഫാത്തിമ, ബാപ്പുഞ്ഞി. Tags: ബദിയടുക്ക Facebook Twitter