കാസർകോട്: ദീർഘകാലം മുംബൈയിൽ വ്യാപാരിയായിരുന്ന പള്ളത്തെ പി ഐ അബ്‌ദുല്ല പാടാർ ( 74) അന്തരിച്ചു. ഭാര്യ : റാബിയ പള്ളിക്കാൽ. മക്കൾ : അർഷാന, അദബിയ, ഇഷാൻ അൻവിൽ . മരുമകൻ: റാഷിദ് ചെമനാട് . ഖബറടക്കം വൈകിട്ട് നാലിന് നെല്ലിക്കുന്ന് ജുമാ മസ്ജിദ് അങ്കണത്തിൽ
Tags:
കാസര്‍ഗോഡ്.
