മക്കഃ സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹന അപകടത്തില്‍ രണ്ട് മലയാളി നഴ്സുമര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു.അലര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ ഡ്രൈവര്‍ സൗദി പൗരനും മരിച്ചു.അപകടത്തില്‍ കോട്ടയം പാല സ്വദേശികളായ ജെയ്സി മോന്‍ മാത്യു(36), കുരുമുള്ളൂര്‍ ആനച്ചേരി അഞ്ചകുന്നേല്‍ ജോബി ജോണി(26), തഞ്ചാവൂര്‍ പെട്ടുക്കോട്ടയിലെ ദേവമണി ഹെപ്സിബ(33),ചെന്നൈയിലെ വിജയലക്ഷ്മി(36)എന്നിവരാണ് മരിച്ചത്.സൗദി സര്‍ക്കാരിന്‍റെ കീഴിലുള്ള ഡിസ്പെന്‍സറിയിലെ ജീവനക്കാരാണ് മരിച്ച നഴ്സുമാര്‍
Tags:
മക്ക.
