ഇടിമിന്നല്‍ഃ വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു്



 നേല്ലിക്കട്ടഃ ഇടി മിന്നലില്‍ വീട്ടിലെ വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു.  പൈക്ക കരിങ്ങപ്പള്ളം സതീശന്റെ വീട്ടിലാണ് ഇടിമിന്നലേറ്റത്.ഇന്നലെ രാത്രിയാണ് സംഭവം. വൈദ്യുത മീറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കത്തി നശിച്ചു. സര്‍വ്വീസ് വയര്‍ പൊട്ടി വീണു. വന്‍ നാശ നഷ്ടമാണുണ്ടായത്. 


Post a Comment

Previous Post Next Post