അഡൂര്‍ഃ കൂലിത്തൊഴിലാളിയായ യുവാനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പുത്തൂര്‍ കെദില സ്വദേശിയും അഡൂര്‍ ബലക്കിലയില്‍ താമസക്കാരനുമായ രുക്മയ്യ(42)യാണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ താമസ സ്ഥലത്ത് നിന്നും അല്‍പ്പം മാറി മറ്റൊരു വ്യക്തിയുടെ പറമ്പിലെ മരക്കൊമ്പിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ഭാര്യ ഭവാനി. മക്കള്‍ ശരത്,ഭരത്.
സഹോദരങ്ങള്‍ കമല, ബേബി, അമ്മു,വിശ്വനാഥ, മോണപ്പ,ലക്ഷ്മി.
Tags:
അഡൂര്‍.
