ബോവിക്കാനം : ഇടനീരിലെ കുഞ്ചാർ കുടുംബത്തിലെ മുതിർന്ന അംഗവും, മുസ്ലിംലിഗ് പ്രവർത്തകനുമായിരുന്ന അമ്മംകോട് ഇസ്സത്ത് നഗറിലെ കുഞ്ചാർ അബ്ദുള്ളഹാജി(79) അന്തരിച്ചു. പരേതരായ മുനമ്പം മുഹമ്മദിൻ്റെയും കുഞ്ചാർ ബീഫാത്തിമ്മയുടെയും മകനാണ്.
ഭാര്യ ബീഫാത്തിമ്മ , മക്കൾ, മുഹമ്മദ് ഷാഫി എം.എ, ,അബ്ദുൽ ഖാദർ എം.എ,(ഗൾഫ്) അഷ്‌റഫ് എം.എ, (പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ) അബൂബക്കർ സീദീഖ് എം.എ, ഇബ്രാഹിം ഖലീൽ എം എ,(ഗൾഫ്)
ആയിഷ എം.എ, ഖദീജ.എം. എ, ഹാജിറ .എം.എ,മരുമക്കൾ ഇഖ്‌ബാൽ മാസ്തികുണ്ട്,( കോൺട്രാക്ടർ) ഖലീൽ തളങ്കര (കെ .സ്.ഇ. ബി) മുസ്തഫ നാരംമ്പാടി, (ഗൾഫ് ) മിസിരിയ, ഹാജിറ , സുഹറ, അസ്‌മീന, ഷാക്കീറ,
സഹോദരങ്ങൾ അബ്ബാസ് മാപ്പിളകുണ്ട്,
ഷാഫി മാപ്പിളകുണ്ട്( കേരള സർവ്വീസ് പെൻഷനേർസ് ലീഗ് ജില്ലാ സെക്രട്ടറി)
പടം..അബ്ദുള്ള ഹാജി
Tags:
കാസറഗോഡ്
