നീര്‍ച്ചാലിലെ ആദ്യകാല വ്യാപാരി പുതുക്കോളി അടുക്കയിലെ എന്‍. കൃഷ്ണ ഭട്ട് അന്തരിച്ചു.
GRAMEENA VARTHA-
0
ബദിയടുക്കഃ നീര്‍ച്ചാലിലെ ആദ്യകാല വ്യാപാരി മല്ലടുക്കക്ക് സമീപം പുതുക്കോളി അടുക്കയിലെ എന്‍.കൃഷ്ണ ഭട്ട്(87) അന്തരിച്ചു. ഭാര്യ ലക്ഷ്മി. മക്കള്‍ രാമ കിഷോര്‍.എന്‍, ജ്യോതിര്‍ ലക്ഷ്മി.മരുമക്കള്‍ സന്ധ്യ, ശിവരാമ(സാലത്തൂര്‍, മംച്ചി).