മുളിയാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാജി അനുസ്മരണവും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഉമ്മന്‍ ചാണ്ടി ജന്മ ദിനവും ആചരിച്ചു.


 മുളിയാര്‍ഃ മുളിയാര്‍ മണ്ഡലം കോണ്‍ഗ്രസ് 58, 59 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ കാനത്തൂരിൽ ഇന്ദിരാജി അനുസ്‌മരണവും, സർദാർ വല്ലഭായ് പട്ടേൽ, ഉമ്മൻ ചാണ്ടി എന്നിവരുടെ ജന്മദിനവും ആചരിച്ചു.ബൂത്ത് പ്രസിഡന്‍റ് കെ.പി. പവിത്രന്‍ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ടി.ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനംചെയ്തു.മണ്ഡലം പ്രസിഡന്‍റ് അശോകന്‍, വൈസ് പ്രസിഡന്‍റ് എം.രാഘവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





Post a Comment

Previous Post Next Post