കാസര്‍ഗോഡ്ഃ കെ. എസ്. പി. യു ചെമ്മനാട് യുനിറ്റ് കുടുംബമേള സമുചിതമായി ആഘോഷിച്ചു
പെൻഷൻകാരുടെയും, ഫാമിലി പെൻഷൻകാരുടെയും സമാശ്വസകടിശ്ശിക ഉടൻ അനവദിക്കുക മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ അവശ്യങ്ങൾ പ്രമേയത്തിലുടെ ആവശ്യപ്പെട്ടു
കുടുംബമേള അദ്ധ്യാപകനും എഴുത്തുകാരനുംമായ ഡോക്‌ടർ ജയരാജൻ കാനാട് ഉദ്ഘാടനം ചെയ്തു. യുനിറ്റ് പ്രസിഡണ്ട് പി.രവീന്ദ്രൻ അധുക്ഷത വഹിച്ചു. ശ്രി കുണികണ്ണൻ നബ്യാർ , പി.കുഞ്ഞി കോളും നായർ , രാഘവൻ മാഷ്, കെ.മോഹനൻ, എം. കൃഷ്ണൻ നായർ, കെ. സി. കഷ്ണൻ, ശ്രീമതി ഇന്ദുലേഖ എന്നിവർ സംസാരിച്ചു.
കുടുംബമേളയോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും, കായിക മൽസരവും സംഘടിപ്പിച്ചു.
ഇ രത്‌നാകരൻ സ്വാഗതവും എ കെ രാഘവൻ നന്ദിയു പറഞ്ഞു.
Tags:
കാസര്‍ഗോഡ്.
