എക്സൈസ് ,സഹകരണ വകുപ്പ് മന്ത്രക്ക് സ്വീകരണം നല്‍കി.


 


ജില്ലയിലെത്തിയ സംസ്ഥാന എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. 

ഡിസിസി പ്രസിഡണ്ട് പി .കെ ഫൈസൽ, കെപിസിസി ജനറൽ സെക്രട്ടറി കെ. നീലകണ്ഠൻ എംഎൽഎ, നേതാക്കളായ കരിമ്പിൽ കൃഷ്ണൻ, ബി .പി പ്രദീപ്കുമാർ, എം .സി പ്രഭാകരൻ, അഡ്വ: എ. ഗോവിന്ദൻ നായർ, സോമശേഖര ഷേണി, അഡ്വ. പി.വി സുരേഷ്, ഗീത കൃഷ്ണൻ, മാമുനി വിജയൻ, കെ.പി പ്രകാശൻ, വി. ആർ വിദ്യാസാഗർ,  ടോമി പ്ലാച്ചേരി, അഡ്വ. ശ്രീജിത്ത് മാടക്കൽ, കെ. ഖാലിദ്, കെ. ലക്ഷ്മണ പ്രഭു, കെ. ബലരാമൻ നമ്പ്യാർ, കെ. വാരിജാക്ഷൻ, എം. രാജീവൻ നമ്പ്യാർ, മധുസൂദനൻ ബാലൂർ, രാജു കട്ടക്കയം, കാർത്തികേയൻ പെരിയ, എ. വാസുദേവൻ, ഉനൈസ് ബേഡകം എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post