മണ്ണേണ്ണ ഒഴിച്ച് അത്മഹത്യക്ക് ശ്രമിച്ച വ്യാപാരി ചികിത്സക്കിടെ മരിച്ചു.


 മുള്ളേരിയഃ മണ്ണേണ്ണ ഒഴിച്ച് തീകൊളുത്തി അത്മഹത്യയ്ക്ക് ശ്രമിച്ച വ്യാപാരി ചികിത്സക്കിടെ മരിച്ചു.ബോവിക്കാനം മുണ്ടക്കൈയിലെ ബാലകൃഷ്ണന്‍(57)യാണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച തീപൊള്ളലേറ്റ് ഗുരുതര നിലയിലായില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെ ഇന്നലെ (ബുധനാഴ്ച )രാത്രിയോടെയാണ് മരണം. മുണ്ടക്കൈയില്‍ വ്യാപാര സ്ഥാപനം നടത്തി വരികയായിരുന്നു. മരണകാരണം വ്യക്തമല്ല. ഭാര്യ സുശീല. മക്കള്‍ഃ ജിതേഷ്(ഓട്ടോ ഡ്രൈവര്‍), ചൈതന്യ(ജുനിയര്‍ ഹെല്‍ത്ത് നഴ്സ്,ബേഡകം ആരോഗ്യ കേന്ദ്രം). മരമകന്‍ഃ ഭരതന്‍.സഹോദരി രമണി.


Post a Comment

Previous Post Next Post