മുള്ളേരിയഃ മുളിയാര്‍ മുണ്ടക്കൈയിലെ മുതിരവളപ്പിൽ പരേതനായ പേറയിൽ കുമാരൻ നായരുടെ ഭാര്യ മേലത്ത് തമ്പായി അമ്മ (82) അന്തരിച്ചു. മംഗ്ളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: എം.ഭാരതി, എം ശശി ശ്യാമള, ജയശ്രീ, എംവി ശോഭന (ജനറൽ ആശുപത്രി ജീവനക്കാരി). മരുമക്കൾ: കൃഷ്ണൻ നായർ (കുണ്ടൂച്ചി), കുഞ്ഞിക്കണ്ണൻ നായർ, കുഞ്ഞമ്പു നായർ (പൊയിനാച്ചി), പരേതനായ മോഹനൻ നായർ.
Tags:
മുള്ളേരിയഃ .
